വാൽപ്പാറ.കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരപരിക്ക്
പച്ചമല എസ്റ്റേറ്റിലെ തൊഴിലാളി മോസസ് നാണു പരിക്കേറ്റത്
തേയിലത്തോട്ടത്തിലൂടെ വീട്ടിലേക്ക് പോകുമ്പോൾ മൂന്നു കരടികൾ ആക്രമിക്കുകയായിരുന്നു
ഗുരുതര പരിക്കേറ്റ തൊഴിലാളിയെ കോയമ്പത്തൂരിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി





























