30.2 C
Kollam
Tuesday 13th October, 2026 | 07:13:01 PM
Home News Breaking News അതൃപ്തിയിൽ ആർ എസ് പി, പദവികൾ സംബന്ധിച്ച് കൂടിയാലോചനകളില്ലന്ന് പരാതി

അതൃപ്തിയിൽ ആർ എസ് പി, പദവികൾ സംബന്ധിച്ച് കൂടിയാലോചനകളില്ലന്ന് പരാതി

തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ ചെയർമാൻപദവികൾ സംബന്ധിച്ച തീരുമാനം വൈകുന്നനിൽ ആർ.എസ്.പി.ക്ക് അതൃപ്‌തി .

സർക്കാർ അധികാരത്തിൽ വന്ന് അഞ്ചു മാസമായിട്ടും സർക്കാർപദവികൾ സംബന്ധിച്ച് മുന്നണിക്കുള്ളിൽ ആലോചന നടക്കുന്നില്ലെന്ന് പരാതി.

കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും വിമർശനം

ബോർഡുകളിലും കോർപ്പറേഷനുകളുമായി 25 പദവികൾ വേണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി. മുഖ്യമന്ത്രിക്കു കത്തുനൽകി.

സാംസ്കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ചർച്ചയുണ്ടായില്ല

160 ഗവ. പ്ലീഡർമാരെ നിയമിച്ചപ്പോഴും അർഹമായ പരിഗണന നൽകിയില്ലെന്നും ആർ എസ് പി

ഉമ്മൻ ചാണ്ടി സർക്കാരിൽ കാലത്ത് ആർ.എസ്.പി. ക്ക് ഒൻപത് ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here