Advertisement
ശക്തികുളങ്ങര: ആർ.എസ്.പി. ശക്തി കുളങ്ങര സൗത്ത് ലോക്കൽ സമ്മേളനം നടന്നു.ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജമോഹനന്റെ അദ്ധ്യക്ഷനായി. അഡ്വ. വിഷ്ണു മോഹൻ എം എൽ എ. ഉദ്ഘാടനം ചെയ്തു.
കെ.പി. ഉണ്ണികൃഷ്ണൻ, രാജ് ശേഖരൻ, പുഷ്പൻ, സുരേഷ്, അരുൺ, ചെങ്കുളം ശശി തുടങ്ങിയവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ബിജു പണ്ടാലയിൽനെ തിരഞ്ഞെടുത്തു.

































