കോട്ടയം. ഇല്ലിക്കലിൽ വാഹന പരിശോധനയ്ക്കിടെ എസ്.ഐ അടക്കമുള്ള പൊലീസുകാർക്ക് നേരെ മദ്യപന്റെ ആക്രമണം.നാട്ടകം കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ മനോജാണ് പരാക്രമം കാണിച്ചത്.മനോജിനെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു
മദ്യപിച്ചു ഇരു ചക്രവാഹനത്തിൽ വരികയായിരുന്നു മനോജെന്ന് പൊലീസ്

































