27.5 C
Kollam
Friday 18th September, 2026 | 11:42:28 PM
Home News Kerala കായംകുളത്ത് കെ എസ് യു – എസ്എഫ്ഐ സംഘർഷം

കായംകുളത്ത് കെ എസ് യു – എസ്എഫ്ഐ സംഘർഷം

കായംകുളം. കെ എസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷം തടയാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മുഖത്ത് മുറിവേറ്റ ഉദ്യോഗസ്ഥനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here