28.9 C
Kollam
Tuesday 27th October, 2026 | 12:37:40 PM
Home News Breaking News പേരാമ്പ്ര കൂട്ടബലാത്സംഗക്കേസ്; പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി

പേരാമ്പ്ര കൂട്ടബലാത്സംഗക്കേസ്; പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി

Advertisement

കോഴിക്കോട്. പേരാമ്പ്ര കൂട്ടബലാത്സംഗക്കേസ്; പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി.യുവതിക്ക് മദ്യവും ലഹരിവസ്തുക്കളും നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതിയിലാണ് അറസ്റ്റ്.വെള്ളിയൂർ വലിയപറമ്പ് ജാസിഫ്,
കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ,നടുവണ്ണൂർ കളയംകുളത്ത് റജീഷ്,നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ്
എന്നിവരാണ് പിടിയിലായത്.

ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.ജില്ലയുടെ പലഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളിൽ കാപ്പാ കേസിൽ ഉൾപ്പെട്ടവരും

പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും