27.1 C
Kollam
Thursday 10th September, 2026 | 08:14:45 AM
Home News Breaking News മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടിന്റെ മാധ്യമ-രാഷ്ട്രീയ സാന്നിധ്യം

മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടിന്റെ മാധ്യമ-രാഷ്ട്രീയ സാന്നിധ്യം

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമാണ്. അഞ്ച് പതിറ്റാണ്ടായി മാധ്യമ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ കുഞ്ഞിക്കണ്ണൻ.

Also Read: 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അതിഥി തൊഴിലാളി പോക്സോ കേസിൽ അറസ്റ്റിൽ

ജന്മഭൂമിയുടെ റെസിഡന്റ് എഡിറ്റർ ആണ്. കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കെ കുഞ്ഞിക്കണ്ണന്റെ കെ ജി മാരാറുടെ ജീവ ചരിത്രം വലിയ ചർച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here