26.4 C
Kollam
Thursday 17th September, 2026 | 06:43:47 AM
Home News Breaking News ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്,സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്,സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ്

തിരുവനന്തപുരം. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.സിപിഐഎമ്മിന്റെ മുതിർന്ന നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ്.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ളവരെ ചോദ്യം ചെയ്യും.അക്രമത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട് എന്ന കേസിലാണ് ചോദ്യം ചെയ്യുക

എം.വി ഗോവിന്ദൻ , വി.ശിവൻകുട്ടി , വി. ജോയ്, സി.കെ ഹരീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, ആര്യാ രാജേന്ദ്രൻ എന്നിവർക്ക് നോട്ടീസ് അയക്കും.ഇവർ ഉൾപ്പെടെ 60 പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും

ആക്രമണം നടത്തിയത് മുതിർന്ന നേതാക്കളുടെ അറിവോടെയാണോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്