27.7 C
Kollam
Thursday 24th September, 2026 | 07:46:25 PM
Home News Kerala ഏറ്റുമാനൂരിൽ വാൾ വീശിയും കത്തി മുനയിൽ നിർത്തിയും ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈലും കവർന്നു

ഏറ്റുമാനൂരിൽ വാൾ വീശിയും കത്തി മുനയിൽ നിർത്തിയും ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈലും കവർന്നു

കോട്ടയം. ഏറ്റുമാനൂരിൽ വാൾ വീശിയും കത്തി മുനയിൽ നിർത്തിയും ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈലും കവർന്നു.ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം.തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറിയാണ് മോഷണം

വാൾ വീശി ഭീഷണിപ്പെടുത്തി മൊബൈലും പണവും കവർന്നു.7 മൊബൈൽ ഫോണുകളും 1 ലക്ഷത്തിനു മുകളിൽ പണവും മോഷണം പോയി.ഏറ്റുമാനൂർ പോലീസ് അന്വേഷണം തുടങ്ങി