29.1 C
Kollam
Wednesday 4th November, 2026 | 06:05:23 PM
Home News Kerala എംഎൽഎ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്കേറ്റു

എംഎൽഎ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്കേറ്റു

Advertisement

പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്കേറ്റു. ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അബിൻ വർക്കി എംഎൽഎയ്ക്ക് പുറമെ ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും പരിക്കുണ്ട്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.