27.4 C
Kollam
Tuesday 15th September, 2026 | 09:44:39 PM
Home News Kerala കിണറ്റിലെ ഇലട്രിക് മോട്ടോറിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കിണറ്റിലെ ഇലട്രിക് മോട്ടോറിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

വെഞ്ഞാറമൂട്. കിണറ്റിലെ ഇലട്രിക് മോട്ടോറിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു.പാലാങ്കോണം സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം

കിണറ്റിന് സമീപം ഷോക്കേറ്റ് ബോധരഹിതനായി കിടന്ന സുനിൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല