27.5 C
Kollam
Saturday 17th October, 2026 | 05:29:48 PM
Home News Kerala വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട. കോന്നി ചെങ്ങറയിലാണ് സംഭവം. കോന്നി ചിറ്റൂർമുക്ക് സ്വദേശി പ്രശാന്ത് കുമാർ ആണ് മരിച്ചത്. ഷോക്കേറ്റ് അബോധാസ്ഥയിലായ പ്രശാന്ത് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി