27.5 C
Kollam
Saturday 17th October, 2026 | 06:38:14 PM
Home News Breaking News പ്രതിപക്ഷ ഉപനേതാവ് സ്ഥാനം,കടുത്ത തീരുമാനങ്ങളിലേക്ക് CPI ഉടൻ പോകില്ല

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം,കടുത്ത തീരുമാനങ്ങളിലേക്ക് CPI ഉടൻ പോകില്ല

ന്യൂഡെല്‍ഹി.പ്രതിപക്ഷ ഉപനേതാവ് സ്ഥാനം,കടുത്ത തീരുമാനങ്ങളിലേക്ക് CPI ഉടൻ പോകില്ല. കേന്ദ്ര നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചു. ഡൽഹിയിലെ യോഗത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടെന്ന് നേതാക്കൾ

പ്രതിപക്ഷ ഉപ നേതാവ് പദവി സിപിഐ സിപിഐഎം ഔദ്യോഗിക തീരുമാനത്തിന് കാത്തിരിക്കുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സിപിഐഎം ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്ന് പ്രതീക്ഷ.