29.4 C
Kollam
Friday 11th September, 2026 | 06:37:17 PM
Home News Kerala ഡോറിൻ്റെ ഭാഗത്ത് നിൽക്കുമ്പോൾ തലകറങ്ങി ,ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്

ഡോറിൻ്റെ ഭാഗത്ത് നിൽക്കുമ്പോൾ തലകറങ്ങി ,ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്

കോഴിക്കോട്. വെള്ളയിൽ ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്.പയ്യോളി സ്വദേശിയായ ഇരുപതുകാരി ദിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

ട്രെയിനിൻ്റെ ഡോറിൻ്റെ ഭാഗത്ത് നിൽക്കുമ്പോൾ തലകറങ്ങി വീഴുകയായിരുന്നു. അടുത്തുണ്ടായിരുന്ന 2 സ്ത്രീകൾ ഉടനടി കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. വീണത് പാളത്തിന് പുറത്തേക്ക് ആയതിനാൽ പരിക്ക് അതീവ ഗുരുതരമായില്ല