NewsKerala ട്രെയിന്‍ തട്ടി ഗുരുതരനിലയിലായിരുന്ന എട്ടുവയസുകാരൻ മരിച്ചു June 27, 2026 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. കോഴിക്കോട്. വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിനിടിച്ച എട്ടുവയസുകാരൻ മരിച്ചു. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിൻ്റെ മകൻ ഫൈസാനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിൽ ആയിരുന്നു ഇന്നലെയാണ് അപകടം ഉണ്ടായത്