29.4 C
Kollam
Friday 11th September, 2026 | 05:45:39 PM
Home News Kerala കൊച്ചിയിൽ ട്രാഫിക്ക് ASI ക്ക് ബൈക്ക് യാത്രികന്റെ മർദ്ദനം

കൊച്ചിയിൽ ട്രാഫിക്ക് ASI ക്ക് ബൈക്ക് യാത്രികന്റെ മർദ്ദനം

കൊച്ചി. ട്രാഫിക്ക് ASI ക്ക് ബൈക്ക് യാത്രികന്റെ മർദ്ദനം. ഹെൽമെറ്റ്‌ ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യം പുറത്ത്. മർദ്ദനം ഏറ്റത് ട്രാഫിക് എസ് ഐ ഉത്തംകുമാറിന്. കാസർഗോഡ് സ്വദേശി അജേഷാണ് മർദിച്ചത്. ഇയാളെ പിടികൂടി

അജേഷ് ബൈക്ക് മറ്റൊരു വാഹനത്തിന് കുറുകെ വെച്ചത് ചോദ്ദ്യം ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചത്. എറണാകുളം എംജി റോഡ് പരിസരത്ത് ആയിരുന്നു ആക്രമണ