26.8 C
Kollam
Monday 10th August, 2026 | 12:54:51 PM
Home News Breaking News പ്രിയദർശിനി സൗജന്യയാത്ര,സ്വകാര്യ ബസുകളുടെ ആശങ്കപരിഹരിക്കുമോ, ഗതാഗത മന്ത്രിയുടെ ചര്‍ച്ച ഇന്ന്

പ്രിയദർശിനി സൗജന്യയാത്ര,സ്വകാര്യ ബസുകളുടെ ആശങ്കപരിഹരിക്കുമോ, ഗതാഗത മന്ത്രിയുടെ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം. പ്രിയദർശിനി സൗജന്യയാത്ര,സ്വകാര്യ ബസുകളുടെ ആശങ്ക
പരിഹരിക്കാൻ ഗതാഗത മന്ത്രി സിപി ജോണ്‍

മന്ത്രി തല ചർച്ച ഇന്ന്.രാവിലെ 10 മണിക്ക് ഗതാഗത കമ്മീഷണറുടെ ഓഫീസിൽ ചർച്ച നടക്കും.ബസുടമകളുമായാണ് ചർച്ച നടത്തുന്നത്.പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകളിൽ നടപ്പാക്കി ആ പണം സർക്കാർ നൽകണമെന്നാണ് സ്വകാര്യ ബസ്സുടമകളുടെ ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കണം. വിദ്യാർഥികളുടെ കൺസഷൻ ബസ് ചാർജ് വർധന ഉണ്ടാകണം

എന്നീ ആവശ്യങ്ങളും ബസ്സുടമകൾക്ക് ഉണ്ട്