30.4 C
Kollam
Thursday 8th October, 2026 | 03:43:59 PM
Home News Kerala കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന യുവാക്കൾ പോലീസ് പിടിയിൽ

കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന യുവാക്കൾ പോലീസ് പിടിയിൽ

കോഴിക്കോട്.കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന യുവാക്കൾ പോലീസ് പിടിയിൽ.മെത്താഫിറ്റാമിനുമായി പോലീസ് പിടിയിലായത് പാലക്കാട് സ്വദേശികളായ യുവാക്കൾ. കസബ പോലീസും ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് മെത്താഫിറ്റാമിനുമായി യുവാക്കൾ പിടിയിലായത്

പാലക്കാട് കുന്നത്തൂർമേട് സ്വദേശി ആകാശ്, കല്ലേപ്പുള്ളി സ്വദേശി ജിഷ്ണു ലാൽ എന്നിവരാണ് പിടിയിലായത്