വടക്കാഞ്ചേരി. പോലീസ് ജീപ്പിൽ നിയമലംഘനം കണ്ട് പിഴയിട്ട ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്. മതിയായ രേഖകളില്ലാത്തതിനാൽ പിഴയിട്ട മോട്ടോർ വെഹിക്കിൾ എൻഫോസ്മെന്റ് ഇൻസ്പെക്ടർ പി വി ബിജുവിന്റെ പേരിലാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. ഇതോടെ എംവിഐ ഒളിവിൽ പോയി. തിങ്കളാഴ്ച രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. രാത്രി പെട്രോളിംങ് നടത്തുന്ന വടക്കാഞ്ചേരി പോലീസ് ജീപ്പിന്റെ ഇൻഷുറൻസ്, പുക സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞെന്ന ഓൺലൈൻ വിവരത്തിന്റെ അടിസ്ഥാനത്തിൽ എം വിഐ 4000 രൂപ ചുമത്തിയിരുന്നു. ഇൻഷുറൻസ് ഉണ്ടെന്ന് … Continue reading പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസുമായി പൊലീസ്, ഉദ്യോഗസ്ഥന്‍ ഒളിവില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed