26.3 C
Kollam
Friday 21st August, 2026 | 01:33:07 AM
Home News Breaking News പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റി

പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റി

തിരുവനന്തപുരം. പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. വിദ്യാർത്ഥികളുടെ കൺസഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കും. കൺസഷൻ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച ചെയ്യും. വയനാട്ടിൽ സ്വകാര്യ ബസുകൾ സ്വന്തം നിലയ്ക്ക് പിരിക്കുന്നത് അംഗീകരിക്കാൻ ആവില്ല

പത്തുവർഷം സ്വകാര്യ ബസ് ഉടമകളുടെ പരാതി പരിഹരിക്കാൻ LDF സർക്കാർ ഒന്നും ചെയ്തില്ല. നികുതി ഇളവ് UDF സർക്കാർ ആണ് പ്രഖ്പിച്ചത്