Home News Kerala ഭീമൻ കടന്നൽകൂട് കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിന് അവധി

ഭീമൻ കടന്നൽകൂട് കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിന് അവധി

തൃശൂര്‍. ഭീമൻ കടന്നൽകൂട് കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. കുന്നംകുളം വടുതല ഗവൺമെന്റ് യുപി സ്കൂളിലാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തിയപ്പോഴാണ് കടന്നൽകൂട് കണ്ടെത്തിയത്

ഇന്ന് രാത്രിയോടെ കടൽ കൂട് നീക്കം ചെയ്തേക്കും