26 C
Kollam
Thursday 20th August, 2026 | 10:41:43 PM
Home Local Obituary വേങ്ങ അയണിവിളയിൽ സരസമ്മയമ്മ നിര്യാതയായി

വേങ്ങ അയണിവിളയിൽ സരസമ്മയമ്മ നിര്യാതയായി

ശാസ്താംകോട്ട. വേങ്ങ അയണിവിളയിൽ പരേതനായ രാമദാസൻ പിള്ളയുടെ ഭാര്യ സരസമ്മയമ്മ (85) നിര്യാതയായി.
മരണാനന്തര ചടങ്ങുകൾ ഇന്ന് രാത്രി 8 മണിക്ക്.
മക്കൾ :രാജേന്ദ്രൻ പിള്ള (Late), രാധാകൃഷ്ണപിള്ള (Late), രാമകൃഷ്ണപിള്ള
മരുമക്കൾ: ഷൈലജ, വിജയലഷ്മി,
സുശീല കുമാരി
സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്.