25.8 C
Kollam
Saturday 10th October, 2026 | 08:57:48 AM
Home News Kerala വാട്ടർ ടാങ്ക് വൃത്തിയാക്കാൻ വീടിന് മുകളിൽ കയറിയ യുവാവ്കടന്നൽ കുത്തേറ്റ് മരിച്ചു

വാട്ടർ ടാങ്ക് വൃത്തിയാക്കാൻ വീടിന് മുകളിൽ കയറിയ യുവാവ്കടന്നൽ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട .വാട്ടർ ടാങ്ക് വൃത്തിയാക്കാൻ വീടിന് മുകളിൽ കയറിയ യുവാവ്
കടന്നൽ കുത്തേറ്റ് മരിച്ചു. കുന്നന്താനം പാലയ്ക്കാത്തകിടിയിലാണ് സംഭവം സംഭവം. 33 കാരൻ സാൻബി ജേക്കബ് ആണ് മരിച്ചത്

കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സാൻബിയുടെ വിവാഹം. മറ്റന്നാൾ ഗൾഫിലേക്ക് തിരികെ പോകാനിരുന്നതാണ്