മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളും ജയിലേക്ക്
കണ്ണൂര്‍. മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളും ജയിലേക്ക്. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രതികൾ നീങ്ങിയതോടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. കോടതിയുടേത് പ്രതികാര നടപടിയാണെന്ന് പ്രതിഭാഗം അഭിഭാഷകർ ആരോപിച്ചു. മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണ തുടങ്ങിയിട്ട് ഏഴാം ദിവസമായിരുന്നു ഇന്ന്. ഷുഹൈബിന്റെ സുഹൃത്തുക്കളും പ്രധാന സാക്ഷികളുമായ മൂന്ന് പേരുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കി, സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു. എന്നാൽ രണ്ടും മൂന്നും സാക്ഷികളുടെ ക്രോസിന് അഭിഭാഷകർ തയ്യാറായില്ല. വിചാരണക്കോടതി … Continue reading മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളും ജയിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed