26.2 C
Kollam
Monday 28th September, 2026 | 02:53:33 AM
Home News Kerala പ്രിയദർശനി ബസ്സിൽ തിരക്ക്, റോഡിൽ വീണ് വനിതാ കണ്ടക്ടർക്കു പരിക്ക്

പ്രിയദർശനി ബസ്സിൽ തിരക്ക്, റോഡിൽ വീണ് വനിതാ കണ്ടക്ടർക്കു പരിക്ക്

ആലപ്പുഴ.പ്രിയദർശിനി ബസ്സിൽ തിരക്ക് അപകടമായി. ബസ്സിൽ നിന്ന് റോഡിൽ വീണ് വനിതാ കണ്ടക്ടർക്കു പരിക്ക്. ആലപ്പുഴ കലവൂരിലാണ് ബസ്സിന്റെ ഡോർ തുറന്ന് കണ്ടക്ടർ റോഡിലേക്ക് വീണത്. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ അമ്പിളിക്കാണ് പരിക്കേറ്റത്. ബസ്സിലെ തിരക്കിനിടയിലാണ് ഡോർ തുറന്ന് കണ്ടക്ടർ റോഡിലേക്ക് വീണത്

ആലപ്പുഴ ചെല്ലാനം റൂട്ടിൽ ഓടുന്ന പ്രിയദർശിനി ബസ്സിലാണ് അപകടമുണ്ടായത്

അപകടമുണ്ടായ സമയത്ത് ബസ്സിനുള്ളിൽ വലിയ തിരക്കായിരുന്നു