26.4 C
Kollam
Monday 5th October, 2026 | 04:45:28 AM
Home News Kerala സ്വകാര്യബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി

സ്വകാര്യബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി

കോഴിക്കോട് .മാവൂർ റോഡിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ആണ് ഇടിച്ചുകയറിയത്. നാല് ഇലക്ട്രിക്കൽ സ്‌കൂട്ടറുകളും ഒരു ബൈക്കും തകർന്നു. ഇലക്‌ട്രിക്കൽ സ്‌കൂട്ടറുകളുടെ സർവീസ് സെൻ്ററിൽ എത്തിയ വാഹനങ്ങളാണ് തകർന്നത്

മഴയിൽ റോഡിൽ തെന്നിയാണ് ബസിൻ്റെ നിയന്ത്രണം വിട്ടതെന്ന് നിഗമനം. രാവിലെ 11 മണിയോടെയാണ് അപകടം