24.7 C
Kollam
Saturday 18th July, 2026 | 08:09:25 AM
Home News Breaking News ഫോളറിൻ ബലോഗുന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കാനുള്ള ഫിഫയുടെ അപ്രതീക്ഷിത തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ...

ഫോളറിൻ ബലോഗുന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കാനുള്ള ഫിഫയുടെ അപ്രതീക്ഷിത തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രംഗത്ത്

ഫോളറിൻ ബലോഗുന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കാനുള്ള ഫിഫയുടെ അപ്രതീക്ഷിത തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രംഗത്ത്.


തീരുമാനത്തെ “അപൂർവ്വവും, മനസ്സിലാക്കാൻ കഴിയാത്തതും, ഒട്ടും ന്യായീകരിക്കാനാവാത്തതും” എന്ന് യുവേഫ വിശേഷിപ്പിച്ചു. ബോസ്നിയയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച യുഎസ് താരം ബലോഗുന് ബെൽജിയത്തിനെതിരായ പ്രീക്വാർട്ടർ മത്സരം നഷ്ടമാകേണ്ടതായിരുന്നു.


എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ഫോണിൽ വിളിച്ചതിന് പിന്നാലെ വിലക്ക് മരവിപ്പിക്കുകയായിരുന്നു.