27.7 C
Kollam
Monday 21st September, 2026 | 03:36:27 PM
Home News Kerala വധശ്രമ കേസിൽ ജയിലിൽ കഴിയുന്നയാളെ ഭാരവാഹിയാക്കി ഡി വൈ എഫ് ഐ

വധശ്രമ കേസിൽ ജയിലിൽ കഴിയുന്നയാളെ ഭാരവാഹിയാക്കി ഡി വൈ എഫ് ഐ

കണ്ണൂര്‍.വധശ്രമ കേസിൽ ജയിലിൽ കഴിയുന്നയാളെ ഭാരവാഹിയാക്കി ഡി വൈ എഫ് ഐ.ടി സി വി നന്ദകുമാർ പയ്യന്നൂർ ബ്ലോക്ക് ട്രഷററായി തെരഞ്ഞെടുത്തത്.പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് നന്ദകുമാർ

കഴിഞ്ഞ തവണ ജോയിന്റ് സെക്രട്ടറി ആയിരുന്നു നന്ദകുമാർ.സമ്മേളനത്തിൽ ജയിലിൽ കഴിയുന്ന മുൻ ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദിന്റെയും ടി സി വി നന്ദകുമാറിന്റെയും സന്ദേശം വായിച്ചു