ആലപ്പുഴ.ഡൽഹിയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ ഡിവൈ എഫ് ഐയുടെയുടെ റോഡ് ഉപരോധം
ഡിവൈ എഫ് ഐ നേതാക്കൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ആലപ്പുഴ സൗത്ത് പോലീസ്
ഡിവൈ എഫ് ഐ സംസ്ഥാന ട്രഷറർ, ജില്ലാ സെക്രട്ടറി അടക്കം 6 പേർ രാത്രി മുതൽ പോലീസ് കസ്റ്റഡിയിൽ
ഇന്ന് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും
പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി
റോഡ് ഉപരോധിച്ച വനിതാ പ്രവർത്തകരെ അടക്കം പോലീസ് വലിച്ചിഴച്ചു എന്ന് ഡിവൈ എഫ് ഐ
സ്റ്റേഷനിൽ എത്തിച്ച പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്തു എന്ന് ഡിവൈ എഫ് ഐ
പുലർച്ചെ നാലുവരെ ഡിവൈഎഫ്ഐ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
Home News Breaking News ഡൽഹിയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ ഡിവൈ എഫ് ഐയുടെയുടെ റോഡ് ഉപരോധം
































