27.9 C
Kollam
Saturday 20th June, 2026 | 10:59:40 AM
Home News Breaking News കോ​ഴി​ക്കോ​ട്ട് പ​നിബാ​ധി​ച്ച് വീട്ടമ്മ ​മ​രി​ച്ചു

കോ​ഴി​ക്കോ​ട്ട് പ​നിബാ​ധി​ച്ച് വീട്ടമ്മ ​മ​രി​ച്ചു

Advertisement

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് പ​നി ബാ​ധി​ച്ച് സ്ത്രീ ​മ​രി​ച്ചു. മാ​വൂ​ർ പാ​റ​മ്മ​ൽ മ​ഠ​ത്തി​ലാം​തൊ​ടി സു​നി​ത(54) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സു​നി​ത​യ്ക്ക് ഷി​ഗെ​ല്ല രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. ര​ക്ത​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here