27.3 C
Kollam
Wednesday 17th June, 2026 | 08:13:37 PM
Home News Kerala 15 കാരിയെ 4 പേർ പീഡിപ്പിച്ചു,3 പേർ ബന്ധുക്കൾ

15 കാരിയെ 4 പേർ പീഡിപ്പിച്ചു,3 പേർ ബന്ധുക്കൾ

Advertisement

ഹരിപ്പാട്. വീയപുരത്ത് 15 കാരിയെ 4 പേർ പീഡിപ്പിച്ചതായി കണ്ടെത്തി.

വീയപുരം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.പീഡിപ്പിച്ചവരിൽ 3 പേർ ബന്ധുക്കൾ.4 പേർക്കെതിരെയും കേസെടുത്ത് പോലീസ്. പെൺകുട്ടിയെ മറ്റുള്ളവർ പീഡിപ്പിച്ച വിവരം പ്രതികൾ പരസ്പരം അറിഞ്ഞിരുന്നില്ല

രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.രണ്ടു പേർ ഒളിവിൽ. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്.അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here