തോൽവിയിൽ തുറന്ന് പറച്ചിലുമായി തോമസ് ഐസക്ക്.സഖാക്കളുടെ പെരുമാറ്റവും ശൈലിയും നന്നാക്കണമെന്ന് തോമസ് ഐസക്ക്
പെരുമാറ്റത്തിലും ശൈലിയിലും വർത്തമാനത്തിനും ഇളക്കം തട്ടി.നല്ലത് ചെയ്താൽ മാത്രം പോരാ, നമ്മൾ നല്ലവരാണെന്ന് ജനങ്ങൾക്ക് തോന്നണമെന്ന് തോമസ് ഐസക്ക്.തിരഞ്ഞെടുപ്പ് ജയിക്കാൻ വികസനം മാത്രം മതിയാകില്ല, രാഷ്ട്രീയവും വേണം
വികസനത്തിന്റെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചു,കമ്യൂണിസ്റ്റുകാർക്ക് ലഭിച്ചിരുന്ന വിശ്വാസത്തിനും ബഹുമാനത്തിനും ഇളക്കം തട്ടിയിട്ടുണ്ട്.വലതുപക്ഷം ഉണ്ടാക്കിയ ഏകീകരണത്തെ ഫലപ്രദമായി തടയാനില്ലന്നും തോമസ് ഐസക്ക്



































