26.6 C
Kollam
Sunday 20th September, 2026 | 05:23:39 AM
Home News Kerala ഇടിമിന്നലേറ്റ് പശുവും പശുക്കുട്ടിയും ചത്തു

ഇടിമിന്നലേറ്റ് പശുവും പശുക്കുട്ടിയും ചത്തു

ചെന്ത്രാപ്പിന്നി. ചത്തത് ചെന്ത്രാപ്പിന്നി സ്വദേശി കണ്ണമ്പുള്ളി വീട്ടിൽ സുധീറിൻ്റെ ഒരു പശുവും ഒരു പശുക്കുട്ടിയും. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ചത്തത്. പാൽ കറക്കുന്നതിനായി തൊഴുത്തിൽ നിന്ന് പശുക്കളെ പുറത്തിറക്കി വീട്ടുമുറ്റത്ത് കെട്ടിയതിന് തൊട്ടുപിന്നാലെയാണ് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായത്

സമീപത്തുണ്ടായിരുന്ന സുധീർ രക്ഷപ്പെട്ടത് അത്ഭുതകരമായി