30.2 C
Kollam
Thursday 17th September, 2026 | 10:59:34 AM
Home News Kerala നിപ മരുന്നുകൾ എത്തിച്ചു

നിപ മരുന്നുകൾ എത്തിച്ചു

തിരുവനന്തപുരം. നിപ മരുന്നുകൾ തിരുവനന്തപുരത്ത് എത്തിച്ചു. റെംഡിസീവർ ആണ് എത്തിച്ചത്. ബഹറിനിൽ നിന്ന് ഡൽഹിയിൽ എത്തിച്ച മരുന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് മരുന്ന് കോഴിക്കോടേക്ക് കൊണ്ടുപോകും

എല്ലാ ജില്ലകളിലും നിപ മരുന്നുകൾ സംഭരിക്കാനാണ് തീരുമാനം