27.1 C
Kollam
Wednesday 16th September, 2026 | 07:34:00 PM
Home News Kerala ടോറസ് ലോറി ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു

ടോറസ് ലോറി ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു

എറണാകുളം. കുണ്ടന്നൂരിൽ ടോറസ് ലോറി ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. നെട്ടൂർ സ്വദേശി സതീശൻ ആണ് മരിച്ചത്. രാത്രി 9 മണിയോടെയായിരുന്നു അപകടം.അരൂർ ഭാഗത്ത് നിന്ന് എത്തിയ ലോറിയാണ് സതീശനെ ഇടിച്ചത്

സമീപത്തെ കടയിൽ നിന്നും പാഴ്സൽ വാങ്ങി വരുമ്പോൾ ആയിരുന്നു അപകടം. നെട്ടൂർ ശ്മശാനത്തിലെ ജീവനക്കാരൻ ആണ്