27.4 C
Kollam
Tuesday 15th September, 2026 | 09:03:40 PM
Home News Breaking News കരിപ്പൂർ വഴി കടത്തിയത് രണ്ട് കോടി രൂപയുടെ സ്വർണം എന്ന് നിഗമനം

കരിപ്പൂർ വഴി കടത്തിയത് രണ്ട് കോടി രൂപയുടെ സ്വർണം എന്ന് നിഗമനം

rep image

കരിപ്പൂർ. സ്വർണക്കവർച്ച, നിർണായക നീക്കവുമായി അന്വേഷണസംഘം

കരിപ്പൂർ വഴി കടത്തിയ 38 ഗ്രാം സ്വർണം കണ്ടെത്തി. അറസ്റ്റിലായ സാദിഖിന്റെ പക്കൽ ഉണ്ടായിരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.സാദിഖിന്റെ ഒരു കാറും പിടിച്ചെടുത്തു

കരിപ്പൂർ വഴി കടത്തിയത് രണ്ട് കോടി രൂപയുടെ സ്വർണം എന്ന് പോലീസ് നിഗമനം. ബാക്കി സ്വർണം കണ്ടെത്താൻ അന്വേഷണം ഊർജിതം. അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ പ്രതികളുടെ ശ്രമം. സ്വർണ്ണം കൊടുത്തുവിട്ടത് ആരെന്നതിൽ പ്രതികൾ നൽകുന്നത് വ്യത്യസ്ത മൊഴികൾ. സ്വർണ്ണം കൊടുത്തു വിട്ടയാൾക്ക് വേണ്ടിയും പോലീസ് അന്വേഷണം ഊർജ്ജിതം