ശബരിമല ഗൂഡാലോചന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, ആത്മകഥ എഴുതാൻ പത്മകുമാർ,അച്ചടക്കനടപടി ഒഴിവാക്കാനുള്ള തന്ത്രമോ?

പത്തനംതിട്ട.ശബരിമല യുവതീപ്രവേശം ;ആത്മകഥ എഴുതാൻ പത്മകുമാർ,അച്ചടക്കനടപടി ഒഴിവാക്കാനുള്ള തന്ത്രമെന്നും സൂചന. ശബരിമലയില്‍ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തിയെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പദ്മകുമാർ. മാറ്റി നിർത്താൻ ചരട് വലിച്ചത് പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതൻ. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാറിന്റെ വെളിപ്പെടുത്തൽ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല് അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ല. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത്. … Continue reading ശബരിമല ഗൂഡാലോചന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, ആത്മകഥ എഴുതാൻ പത്മകുമാർ,അച്ചടക്കനടപടി ഒഴിവാക്കാനുള്ള തന്ത്രമോ?