Home News Breaking News നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചുകയറി ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചുകയറി ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു

Advertisement

മലപ്പുറം: മലപ്പുറം കോഹിനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. അര്‍ധരാത്രിയോടെയാണ് അപകടം.

തൃശൂര്‍ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹാന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here