മൈസുരു.ബസപകടത്തിൽ മലയാളികൾ മരിച്ചു. മൈസൂരുവിനടുത്ത് സ്വകാര്യ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചു. നാലു പേർ മരിച്ചു; മരിച്ചവരിൽ രണ്ട് മലയാളികളും
കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് (36) എന്നിവർ. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം
അപകടത്തിൽ 34 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്































