26.2 C
Kollam
Saturday 5th September, 2026 | 04:29:39 AM
Home Lifestyle Jobs ജനറൽ, സ്പെഷ്യൽ, എൻ.സി.എ.; 16 കാറ്റഗറികളിൽ പി.എസ്.സി. വിജ്ഞാപനം

ജനറൽ, സ്പെഷ്യൽ, എൻ.സി.എ.; 16 കാറ്റഗറികളിൽ പി.എസ്.സി. വിജ്ഞാപനം

മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II, ക്ഷീരവികസനവകുപ്പിൽ ഡെയറി എക്സ്റ്റൻഷൻ ഓഫീസർ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) ഗ്രേഡ് II, ആരോഗ്യവകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഗ്രേഡ് II തുടങ്ങി വിവിധ തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.