27.1 C
Kollam
Saturday 3rd October, 2026 | 12:30:05 AM
Home News Kerala സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനായി കുഴിച്ച കുഴിയിൽ വീണു ബൈക്ക് യാത്രികന്ഗുരുതര പരിക്ക്

സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനായി കുഴിച്ച കുഴിയിൽ വീണു ബൈക്ക് യാത്രികന്ഗുരുതര പരിക്ക്

Advertisement

കോഴിക്കോട്. മൂടാടിയിൽ ബൈപാസ് റോഡിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനായി കുഴിച്ച കുഴിയിൽ വീണു ബൈക്ക് യാത്രികന്
ഗുരുതര പരിക്ക്. മൂടാടി സ്വദേശി സനൂജിനാണ് പരിക്കേറ്റത്.സനൂജിനെ കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കു മുഖത്തിനും ആണ് പരിക്കേറ്റത്.

രാത്രി 8 മണിയോടെയാണ് അപകടം