26.6 C
Kollam
Saturday 3rd October, 2026 | 01:35:41 AM
Home News Kerala കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് പാമ്പുകടിയേറ്റു

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് പാമ്പുകടിയേറ്റു

Advertisement

താമരശ്ശേരി .തച്ചംപൊയിൽ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശി ഷെമീദ് നാണ് റോഡരികിൽ വെച്ച് പാമ്പുകടിയേറ്റത്.

ഇന്നലെ താമരശ്ശേരി കാരാടിയിൽ റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനും, ഇന്നുവൈകീട്ട് വയലിൽ കളിക്കുകയായിരുന്ന 10 വയസ്സുകാരനും പാമ്പുകടിയേറ്റിരുന്നു, കടിച്ചത് എത് ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല, രാത്രി 8 മണിയോടെയായിരുന്നു സംഭവം.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.