26.6 C
Kollam
Saturday 3rd October, 2026 | 01:39:56 AM
Home News Breaking News മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് യുവതികൾ അറസ്റ്റിൽ

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് യുവതികൾ അറസ്റ്റിൽ

Advertisement

കൊച്ചി.മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്. രണ്ട് യുവതികൾ അറസ്റ്റിൽ. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത് സിന്ദു, അലീന എന്നിവർ പിടിയിൽ

പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന വിദേശത്ത് എത്തിച്ച് പലർക്കായി
കാഴ്ച്ചവെച്ചുവെന്ന് FIR. പിന്നിൽ വൻ സംഘം. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ട സംഘങ്ങളുമായി അടുത്ത ബന്ധം എന്നും പോലീസ്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും