26.5 C
Kollam
Wednesday 1st July, 2026 | 02:12:02 AM
Home News Kerala പോലീസുകാർ തമ്മിൽ കത്തിക്കുത്ത്

പോലീസുകാർ തമ്മിൽ കത്തിക്കുത്ത്

തിരുവനന്തപുരം. പോലീസുകാർ തമ്മിൽ കത്തിക്കുത്ത്. വികാസ് ഭവൻ പോലീസ് കോർട്ടേഴ്സിലാണ് സംഭവം.
കുത്തേറ്റത് മ്യൂസിയം സ്റ്റേഷന്റെ പോലീസുകാരൻ അൻസാറിന്
കുത്തിയത് നന്ദാവനം എ ആർർ ക്യാമ്പിലെ സി പി അനീഷ് കുമാർ. മ്യൂസിയം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.