26.2 C
Kollam
Monday 28th September, 2026 | 04:08:52 AM
Home News Breaking News ചിന്നക്കനാലില്‍ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞു : ഒരാൾ മരിച്ചു

ചിന്നക്കനാലില്‍ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞു : ഒരാൾ മരിച്ചു

ഇടുക്കി. പെരിയ കനാലിൽ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞു. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചിന്നക്കനാൽ പഞ്ചായത്തിലെ പെരിയകനാലിലെ വാഹനാപകടത്തില്‍

തമിഴ്നാട് പരലാച്ചി സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരടക്കം ആറു പേരെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവർ മൂന്നാർ റ്റാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിൽ

ഡ്രൈവറടക്കം 27 പേർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.