26.2 C
Kollam
Monday 28th September, 2026 | 02:54:52 AM
Home News Breaking News തൊടുപുഴയിലെ യൂത്ത് ലീഗ് പ്രകടനം,യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ് പെന്റ് ചെയ്തു

തൊടുപുഴയിലെ യൂത്ത് ലീഗ് പ്രകടനം,യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ് പെന്റ് ചെയ്തു

ഇടുക്കി.തൊടുപുഴയിലെ യൂത്ത് ലീഗ് പ്രകടനം. യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ് പെന്റ് ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. ആഹ്ലാദപ്രകടന ജാഥയിൽ യൂത്ത് ലീഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു.

പ്രകോപനപരവും അന്തസില്ലാത്തതുമായ മുദ്രാവാക്യവും പ്രകടനവും. ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി സസ്പെൻഡ് ചെയ്തു