26.4 C
Kollam
Saturday 26th September, 2026 | 03:45:47 AM
Home News Kerala അടച്ചിട്ട വീട് തകർത്തു കവർച്ചാ ശ്രമം,ഒന്നും കിട്ടാഞ്ഞ് കാര്‍ തകര്‍ത്തു

അടച്ചിട്ട വീട് തകർത്തു കവർച്ചാ ശ്രമം,ഒന്നും കിട്ടാഞ്ഞ് കാര്‍ തകര്‍ത്തു

അടൂർ. മാങ്കൂട്ടത്തിൽ അടച്ചിട്ട വീട് തകർത്തു കവർച്ചാ ശ്രമം,പ്രവാസിയായ ജോസിന്റെ വീട്ടിലാണ് കവർച്ചാ ശ്രമം,

ഒന്നും കിട്ടാതെ വന്നതോടെ മുറ്റത്ത് കിടന്ന കാർ തകർത്തു.കാർ വാങ്ങിയത് രണ്ടുമാസം മുൻപ്. സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും കൊണ്ടുപോയി