25.7 C
Kollam
Saturday 26th September, 2026 | 04:28:45 AM
Home News Breaking News സിപിഎം ക്രോസ് വോട്ട് ചെയ്‌തു, ജോസ് കെ മാണി

സിപിഎം ക്രോസ് വോട്ട് ചെയ്‌തു, ജോസ് കെ മാണി

പാല. തങ്ങൾ മത്സരിച്ച മണ്ഡലങ്ങളിൽ സിപിഐഎം ക്രോസ് വോട്ട് ചെയ്‌തെന്ന ജോസ് കെ മാണിയുടെ ആരോപണം

കടുത്ത അമർഷത്തിൽ സിപിഐഎം ജില്ലാ നേതൃത്വം

കേരള കോൺഗ്രസ്‌ എമ്മിന്റെത് അപക്വമായ പ്രസ്താവനയെന്ന് നേതൃത്വം

ക്രോസ് വോട്ട് ആരോപണം തള്ളി

എൽ ഡി എഫ് യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് ശെരിയായില്ലെന്നും വിമർശനം