25.7 C
Kollam
Saturday 26th September, 2026 | 05:31:38 AM
Home News Breaking News മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ

മലപ്പുറം. ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര.

പുതിയ സർക്കാർ വരുമ്പോൾ ഇക്കാര്യം പരിഗണിക്കാൻ ആഗ്രഹിക്കുന്നതായി സബ്കളക്ടർ ഫേസ് ബുക്കിൽ

ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണണം

പെൻഷൻ പ്രായം 60 ആയി ഉയർത്തണം

മലയാളം മീഡിയം എന്ന രീതി എൽപി തലത്തിന് അപ്പുറത്തേക്കു കൊണ്ടുപോകരുത്

ഹയർസെക്കൻഡറി വരെ ഇംഗ്ലിഷ് മീഡിയമാക്കണം.

എ പ്ലസ് ഉദാരവൽക്കരണം അവസാനിപ്പിക്കണം

ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്നും സബ് കളക്ടർ ഫേസ്‌ബുക്കിൽ