Home News Breaking News കോൺഗ്രസിൽ നേതൃമാറ്റ നീക്കം ശക്തം; ബെന്നി ബഹനാൻ കെപിസിസി പ്രസിഡന്റായേക്കും

കോൺഗ്രസിൽ നേതൃമാറ്റ നീക്കം ശക്തം; ബെന്നി ബഹനാൻ കെപിസിസി പ്രസിഡന്റായേക്കും

Advertisement

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി എഐസിസി. ബെന്നി ബെഹന്നാനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് വരാനിരിക്കുന്ന മന്ത്രിസഭയിൽ അംഗമാകുമെന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സണ്ണി ജോസഫ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here